역대상 1장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 역대상 (1 Chronicles) · 54절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ആദാം, ശേത്ത്, ഏനോശ്, | Adam, Sheth, Enosh, |
| 2 | കേനാൻ, മഹലലേൽ, യാരേദ്, | Kenan, Mahalaleel, Jered, |
| 3 | ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ, | Henoch, Methuselah, Lamech, |
| 4 | ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ: | Noah, Shem, Ham, and Japheth. |
| 5 | ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ | The sons of Japheth; Gomer, and Magog, and Madai, and Javan, and Tubal, and Meshech, and Tiras. |
| 6 | മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗൎമ്മാ. | And the sons of Gomer; Ashchenaz, and Riphath, and Togarmah. |
| 7 | യാവാന്റെ പുത്രന്മാർ: എലീശാ, തൎശീശ്, കിത്ഥിം, ദോദാനീം. | And the sons of Javan; Elishah, and Tarshish, Kittim, and Dodanim. |
| 8 | ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. | The sons of Ham; Cush, and Mizraim, Put, and Canaan. |
| 9 | കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ. | And the sons of Cush; Seba, and Havilah, and Sabta, and Raamah, and Sabtecha. And the sons of Raamah; Sheba, and Dedan. |
| 10 | കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. | And Cush begat Nimrod: he began to be mighty upon the earth. |
| 11 | മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, | And Mizraim begat Ludim, and Anamim, and Lehabim, and Naphtuhim, |
| 12 | നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, --ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. | And Pathrusim, and Casluhim, (of whom came the Philistines,) and Caphthorim. |
| 13 | കനാൻ തന്റെ ആദ്യജാതനായ സീദോൻ, | And Canaan begat Zidon his firstborn, and Heth, |
| 14 | ഹേത്ത്, യെബൂസി, അമോരി, | The Jebusite also, and the Amorite, and the Girgashite, |
| 15 | ഗിൎഗ്ഗശി, ഹിവ്വി, അൎക്കി, സീനി, അൎവ്വാദി, | And the Hivite, and the Arkite, and the Sinite, |
| 16 | സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു. | And the Arvadite, and the Zemarite, and the Hamathite. |
| 17 | ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അൎപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്. | The sons of Shem; Elam, and Asshur, and Arphaxad, and Lud, and Aram, and Uz, and Hul, and Gether, and Meshech. |
| 18 | അൎപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. | And Arphaxad begat Shelah, and Shelah begat Eber. |
| 19 | ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ. | And unto Eber were born two sons: the name of the one was Peleg; because in his days the earth was divided: and his brother’s name was Joktan. |
| 20 | യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസൎമ്മാവെത്ത്, | And Joktan begat Almodad, and Sheleph, and Hazarmaveth, and Jerah, |
| 21 | യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, | Hadoram also, and Uzal, and Diklah, |
| 22 | എബാൽ, അബീമായേൽ, ശെബാ, | And Ebal, and Abimael, and Sheba, |
| 23 | ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ. | And Ophir, and Havilah, and Jobab. All these were the sons of Joktan. |
| 24 | ശേം, അൎപ്പക്ഷദ്, ശേലഹ്, ഏബെർ, | Shem, Arphaxad, Shelah, |
| 25 | പേലെഗ്, രെയൂ, ശെരൂഗ്, | Eber, Peleg, Reu, |
| 26 | നാഹോർ, തേരഹ്, അബ്രാം; | Serug, Nahor, Terah, |
| 27 | ഇവൻ തന്നേ അബ്രാഹാം. | Abram; the same is Abraham. |
| 28 | അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ. | The sons of Abraham; Isaac, and Ishmael. |
| 29 | അവരുടെ വംശപാരമ്പൎയ്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, | These are their generations: The firstborn of Ishmael, Nebaioth; then Kedar, and Adbeel, and Mibsam, |
| 30 | കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, | Mishma, and Dumah, Massa, Hadad, and Tema, |
| 31 | മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ. | Jetur, Naphish, and Kedemah. These are the sons of Ishmael. |
| 32 | അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ. | Now the sons of Keturah, Abraham’s concubine: she bare Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah. And the sons of Jokshan; Sheba, and Dedan. |
| 33 | മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ. | And the sons of Midian; Ephah, and Epher, and Henoch, and Abida, and Eldaah. All these are the sons of Keturah. |
| 34 | അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ. | And Abraham begat Isaac. The sons of Isaac; Esau and Israel. |
| 35 | ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്. | The sons of Esau; Eliphaz, Reuel, and Jeush, and Jaalam, and Korah. |
| 36 | എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്. | The sons of Eliphaz; Teman, and Omar, Zephi, and Gatam, Kenaz, and Timna, and Amalek. |
| 37 | രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ. | The sons of Reuel; Nahath, Zerah, Shammah, and Mizzah. |
| 38 | സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. | And the sons of Seir; Lotan, and Shobal, and Zibeon, and Anah, and Dishon, and Ezer, and Dishan. |
| 39 | ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. | And the sons of Lotan; Hori, and Homam: and Timna was Lotan’s sister. |
| 40 | ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ. | The sons of Shobal; Alian, and Manahath, and Ebal, Shephi, and Onam. And the sons of Zibeon; Aiah, and Anah. |
| 41 | അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. | The sons of Anah; Dishon. And the sons of Dishon; Amram, and Eshban, and Ithran, and Cheran. |
| 42 | ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ. | The sons of Ezer; Bilhan, and Zavan, and Jakan. The sons of Dishan; Uz, and Aran. |
| 43 | യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ. | Now these are the kings that reigned in the land of Edom before any king reigned over the children of Israel; Bela the son of Beor: and the name of his city was Dinhabah. |
| 44 | ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി. | And when Bela was dead, Jobab the son of Zerah of Bozrah reigned in his stead. |
| 45 | യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി. | And when Jobab was dead, Husham of the land of the Temanites reigned in his stead. |
| 46 | ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ. | And when Husham was dead, Hadad the son of Bedad, which smote Midian in the field of Moab, reigned in his stead: and the name of his city was Avith. |
| 47 | ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി. | And when Hadad was dead, Samlah of Masrekah reigned in his stead. |
| 48 | സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി. | And when Samlah was dead, Shaul of Rehoboth by the river reigned in his stead. |
| 49 | ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. | And when Shaul was dead, Baal–hanan the son of Achbor reigned in his stead. |
| 50 | ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാൎയ്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. | And when Baal–hanan was dead, Hadad reigned in his stead: and the name of his city was Pai; and his wife’s name was Mehetabel, the daughter of Matred, the daughter of Mezahab. |
| 51 | ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, | Hadad died also. And the dukes of Edom were; duke Timnah, duke Aliah, duke Jetheth, |
| 52 | ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, | Duke Aholibamah, duke Elah, duke Pinon, |
| 53 | പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, | Duke Kenaz, duke Teman, duke Mibzar, |
| 54 | മിബ്സാൎപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ. | Duke Magdiel, duke Iram. These are the dukes of Edom. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL